ആഴ്ചകൾ നീണ്ട ആസൂത്രണം നടത്തിയത് സഹതടവുകാരനൊപ്പം; കമ്പി മുറിച്ചതും ഒരുമിച്ച്... പിന്നീട് നടന്നത്

ആഴ്ചകൾ നീണ്ട ആസൂത്രണം നടത്തിയത് സഹതടവുകാരനൊപ്പം; കമ്പി മുറിച്ചതും ഒരുമിച്ച്... പിന്നീട് നടന്നത്

ഗോവിന്ദച്ചാമിയുടെ സഹതടവുകാരനെ ചോദ്യം ചെയ്ത് പൊലീസ്; ലഭിച്ചത് നിർണായകവിവരങ്ങൾ; ആഴ്ചകൾ നീണ്ട ആസൂത്രണം നടത്തിയത് ഇരുവരും ഒരുമിച്ച്; D ബ്ലോക്കിൽനിന്ന് B ബ്ലോക്കിലേക്ക് മാറി; കമ്പി മുറിച്ചതും ഒരുമിച്ച്... പിന്നീട് നടന്നത്...

User: MediaOne TV

Views: 0

Uploaded: 2025-07-25

Duration: 06:29

Your Page Title