അരമനകളിൽ കയറി വോട്ട് ചോദിച്ച കേന്ദ്രമന്ത്രിമാർക്ക് ഇപ്പോൾ പ്രതികരണമില്ലെന്ന് വി ശിവൻകുട്ടി

അരമനകളിൽ കയറി വോട്ട് ചോദിച്ച കേന്ദ്രമന്ത്രിമാർക്ക് ഇപ്പോൾ പ്രതികരണമില്ലെന്ന് വി ശിവൻകുട്ടി

pതെരഞ്ഞെടുപ്പ് സമയത്ത് അരമനകളിൽ കയറി വോട്ടു ചോദിച്ച സുരേഷ് ഗോപിയുൾപ്പെടെയുള്ള രണ്ട് കേന്ദ്രമന്ത്രിമാർക്കും കന്യാസ്ത്രീ വിഷയത്തിൽ പ്രതികരണമില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി br #vsivankutty #sureshgopi #nunarrest #chattisgarh #sisterpreethymary #chattisgarhpolice #AsianetNews p

User: Asianet News Malayalam

Views: 0

Uploaded: 2025-07-30

Duration: 01:22