'ആരോടും കൈനീട്ടാതെ ഞങ്ങൾക്ക് ജീവിക്കണം...', അണ്ണയ്യനും അനിലും കാത്തിരിക്കുകയാണ്

'ആരോടും കൈനീട്ടാതെ ഞങ്ങൾക്ക് ജീവിക്കണം...', അണ്ണയ്യനും അനിലും കാത്തിരിക്കുകയാണ്

pപൊന്ന് വിളയുന്ന ഭൂമിയിൽ ഉരുൾകൊണ്ടിട്ട മരങ്ങളൊന്ന് മാറ്റിത്തരണമെന്ന് മാത്രമേ അണ്ണയ്യന് ആവശ്യപ്പെടാനുള്ളൂ, അനിൽ കാത്തിരിക്കുന്നത് തന്റെ ഉപജീവനമായിരുന്ന ജീപ്പിനുവേണ്ടിയാണ്...

User: Asianet News Malayalam

Views: 2

Uploaded: 2025-07-30

Duration: 04:07

Your Page Title