'മൗനം വെടിയാം, അതിജീവിക്കാം';മലയാളിക്ക് ദുരഭിമാനമെന്ന് പ്രവീൺ ഡേവിഡ്;

'മൗനം വെടിയാം, അതിജീവിക്കാം';മലയാളിക്ക് ദുരഭിമാനമെന്ന് പ്രവീൺ ഡേവിഡ്;

ഗാർഹിക പ്രശ്നങ്ങളും, മാനസിക സംഘർഷങ്ങളും മറ്റുള്ളവരോട് പങ്കുവെക്കാൻ മലയാളിക്ക് തടസമാകുന്നത് അനാവശ്യമായ ദുരഭിമാനമാണെന്ന് പറയുന്നു ദുബൈയിലെ പാസ്റ്ററും കൗൺസലിങ് വിദഗ്ധനുമായ പ്രവീൺ ഡേവിഡ്.

User: MediaOne TV

Views: 1

Uploaded: 2025-08-01

Duration: 01:42