'NIA കോടതിയിൽ അമിത് ഷാ പറഞ്ഞാൽ ജാമ്യം കിട്ടുന്നത് എങ്ങനെയാണ്?', ഷൈജു ആന്റണി

'NIA കോടതിയിൽ അമിത് ഷാ പറഞ്ഞാൽ ജാമ്യം കിട്ടുന്നത് എങ്ങനെയാണ്?', ഷൈജു ആന്റണി

p'NIA കോടതിയിൽനിന്ന് അമിത് ഷാ പറഞ്ഞതുകൊണ്ട് ജാമ്യം കിട്ടുമെന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം? നിലവിൽ NIA കോടതിയിൽനിന്ന് ജാമ്യം ലഭിക്കാത്ത ആളുകൾക്ക് ജാമ്യം കിട്ടാത്തത് അമിത് ഷാ പറയുന്നത് കേൾക്കാത്തതുകൊണ്ടാണ് എന്നല്ലേ', ഷൈജു ആന്റണി br #NunsArrest #BailGranted #Chhattisgarh #BJP #BajrangDal #AsianetNewsp


User: Asianet News Malayalam

Views: 0

Uploaded: 2025-08-02

Duration: 07:36