നാർകോട്ടിക് കേസുണ്ടെന്ന് പറഞ്ഞ ഫിറോസാണ് ബിനീഷിന്റെ മുഖ്യശത്രു. അതിൽ പ്രശ്നമുണ്ട്

നാർകോട്ടിക് കേസുണ്ടെന്ന് പറഞ്ഞ ഫിറോസാണ് ബിനീഷിന്റെ മുഖ്യശത്രു. അതിൽ പ്രശ്നമുണ്ട്

ബിനീഷ് കോടിയേരിയുടെ പോസ്റ്റിൽ ഒരിടത്തും കേസെടുത്ത ഇഡിക്കും എന്‍സിബിക്കുമെതിരെ ഒരു വാക്കുപോലുമില്ല. മോദി സർക്കാരിനെതിരെയും ഒരു വാക്കുമില്ല. ഇങ്ങനെയൊരു കേസുണ്ടെന്ന് പറഞ്ഞ പികെ ഫിറോസാണ് അദ്ദേഹത്തിന്റെ മുഖ്യശത്രു.

User: MediaOne TV

Views: 0

Uploaded: 2025-08-04

Duration: 06:10