ടിക്കറ്റ് എടുക്കാൻ ഇനി വരിനില്‍ക്കേണ്ട, സ്‌മാർട്ടാണ് കൊച്ചി മെട്രോ; കാഷ്‌ലെസ് ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങി

ടിക്കറ്റ് എടുക്കാൻ ഇനി വരിനില്‍ക്കേണ്ട, സ്‌മാർട്ടാണ് കൊച്ചി മെട്രോ; കാഷ്‌ലെസ് ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങി

യുപിഐ വഴി പണമടച്ചാൽ വളരെ എളുപ്പത്തിൽ ടിക്കറ്റ് എടുക്കാൻ സാധിക്കും. പേമെൻ്റ് നല്‍കിയാൽ ഉടൻ ടിക്കറ്റ് ലഭിക്കും. ഭിന്നശേഷി സൗഹൃദ യന്ത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.

User: ETVBHARAT

Views: 4

Uploaded: 2025-08-05

Duration: 02:02

Your Page Title