വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി

വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി

pവീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി; സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചോദ്യംചെയ്ത് നൽകിയ ഹർജിയാണ് തള്ളിയത് br #JusticeYashwantVarma #Impeachment #Justice #supremecourtofindia #asianetnewsp

User: Asianet News Malayalam

Views: 1

Uploaded: 2025-08-07

Duration: 06:31

Your Page Title