ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമഫോണുകളും കാളവണ്ടിയും അംബാസിഡർ കാറും; പഴമയുടെ നിറവാണ് അനീഷിൻ്റെ വീടിന്

ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമഫോണുകളും കാളവണ്ടിയും അംബാസിഡർ കാറും; പഴമയുടെ നിറവാണ് അനീഷിൻ്റെ വീടിന്

ലണ്ടനിൽ നിന്നുള്ള ക്ലോക്കുകൾ, ഇരുന്നൂറോളം ഗണേശ വിഗ്രഹങ്ങള്‍, ആറന്‍മുള കണ്ണാടി, സംഗീതം പൊഴിക്കുന്ന പാട്ടു പാത്രം, നാണയങ്ങള്‍ തുടങ്ങി ഇവിടെയുള്ള ഓരോ വസ്തുവിനും പറയാന്‍ ഓരോ കഥയുമുണ്ട്.

User: ETVBHARAT

Views: 11

Uploaded: 2025-08-08

Duration: 02:48

Your Page Title