'ഒഡിഷയിൽ മകൻ നേരിട്ടത് ക്രൂരമായ ആക്രമണം'; ഫാദർ ലിജോ നിരപ്പേലിൻ്റെ പിതാവ്

'ഒഡിഷയിൽ മകൻ നേരിട്ടത് ക്രൂരമായ ആക്രമണം'; ഫാദർ ലിജോ നിരപ്പേലിൻ്റെ പിതാവ്

ബുധനാഴ്‌ചയായിരുന്നു ക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രീകളും ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഒഡിഷയിലെ ജലേശ്വർ ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. മകൻ ക്രൂരമായ ആക്രമണത്തിന് ഇരയായതായി ഫാദർ ലിജോ നിരപ്പേലിൻ്റെ പിതാവ് പറഞ്ഞു.

User: ETVBHARAT

Views: 4

Uploaded: 2025-08-08

Duration: 02:17

Your Page Title