ആ മഹാമനസ് കാണാതെ പോകരുത്, അമ്മ ദിലീപിനെ പുറത്താക്കിയത് വേദനയോടെ | Actor Devan On Dileep & AMMA

ആ മഹാമനസ് കാണാതെ പോകരുത്, അമ്മ ദിലീപിനെ പുറത്താക്കിയത് വേദനയോടെ | Actor Devan On Dileep & AMMA

'ഒരാൾക്കുനേരെ ഒരു ആരോപണം ഉന്നയിക്കപ്പെട്ടാൽ അതിന്റെ വിശദീകരണം അയാളോട് തേടുകയും നിശ്ചിത സമയം നൽകിയ ശേഷവും നേതൃത്വത്തിന് അയാളുടെ നിരപരാധിത്വം ബോധ്യപ്പെടാതിരിക്കുകയാണെങ്കിൽ മാത്രം നടപടി എടുക്കാവുന്നതുമാണ്. പക്ഷെ ദിലീപിന്റെ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ചേർന്ന് ഉണ്ടാക്കിയ സമ്മർദ്ധത്തിന്റെ ഫലമായി അമ്മ സംഘടനയ്ക്ക് ദിലീപിനെ പുറത്താക്കേണ്ടി വന്നു. അന്ന് ദിലീപ് കേടതിയെ സമീപിച്ചിരുന്നെങ്കിൽ അമ്മ പ്രശ്നത്തിലാകുമായിരുന്നു. അത് ദിലീപ് ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ മഹാമനസ് കൊണ്ടാണ്. എന്റെ പേരിൽ വന്നൊരു ആരോപണത്തിന്റെ പേരിൽ അമ്മക്ക് ഒരു ദോശവും വരരുത് എന്ന് അദ്ദേഹം കരുതി, അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് അന്ന് ദിലീപിനെതിരെ സംഘടന അത്തരമൊടു നടപടി എടുത്തത്. ഇന്ന് ഓർക്കുമ്പോൾ ഏറെ വേദനയുണ്ട്.' ദേവൻbr br Also Readbr br ദിലീപ് 25 ലക്ഷം രൂപ അധികം കൊടുത്തു: എന്നിട്ടും അദ്ദേഹത്തോട് വലിയ ദ്രോഹം ചെയ്തു: ദേവന്‍ പറയുന്നു :: br ദിലീപിന് കേസ് കൊടുക്കാമായിരുന്നു; പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ യോഗം: ചില നടന്മാർ പറഞ്ഞത് :: br 'മഞ്ജു വാര്യരുടെ അച്ഛൻ എന്നെ ചീത്ത വിളിച്ചു, നിന്റെ പെങ്ങൾക്കാണ് സംഭവിച്ചതെങ്കിലോ എന്ന് ചോദിച്ചു' :: br br br ~PR.


User: Oneindia Malayalam

Views: 3.6K

Uploaded: 2025-08-11

Duration: 07:03