മുരളി മാഷ് എന്ന കൃഷി പാഠശാല; സ്വന്തമായുള്ളത് 'വിത്ത് പൊതി' അടക്കം അത്യപൂര്‍വ കാര്‍ഷിക ശേഖരം

മുരളി മാഷ് എന്ന കൃഷി പാഠശാല; സ്വന്തമായുള്ളത് 'വിത്ത് പൊതി' അടക്കം അത്യപൂര്‍വ കാര്‍ഷിക ശേഖരം

നെൽവിത്തുകളുടെ ശേഖരണത്തിനപ്പുറം 180-ഓളം കാർഷിക ഉപകരണങ്ങളുടെ ശേഖരവും മുരളി മാസ്റ്റർ ഒരുക്കിയിട്ടുണ്ട്. കലപ്പ, പലക, നുകം, ഇടങ്ങഴി, പണപ്പെട്ടി, വിത്തു പൊതി തുടങ്ങി വർഷങ്ങൾ പഴക്കമുള്ള നിരവധി ഉപകരണങ്ങൾ ഇവിടെയുണ്ട്.

User: ETVBHARAT

Views: 3

Uploaded: 2025-08-13

Duration: 03:34

Your Page Title