പരിമിതികളിൽ തളരാതെ ബധിര, മൂക ദമ്പതികള്‍; ഇന്നീ ഒള്ളൂർക്കടവ് പാലവും ചായക്കടയും നാട്ടുകാരുടെ പ്രിയ കേന്ദ്രം

പരിമിതികളിൽ തളരാതെ ബധിര, മൂക ദമ്പതികള്‍; ഇന്നീ ഒള്ളൂർക്കടവ് പാലവും ചായക്കടയും നാട്ടുകാരുടെ പ്രിയ കേന്ദ്രം

ശാരീരിക പരിമിതികളോട് പടവെട്ടി കോഴിക്കോട്ടെ ദമ്പതികളുടെ വിജയഗാഥ. ബധിരരും മൂകരുമായ ദമ്പതികളുടെ ചായക്കടയിൽ എത്തുന്നത് നിരവധി പേർ. രുചി കെങ്കേമമെന്ന് നാട്ടുകാർ.

User: ETVBHARAT

Views: 161

Uploaded: 2025-08-13

Duration: 05:35

Your Page Title