Exclusive: നീറ്റ് പിജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കണ്ണൂരിന് അഭിമാനമായി ഡോ ഗ്രീഷ്‌മ ഗൗതം

Exclusive: നീറ്റ് പിജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കണ്ണൂരിന് അഭിമാനമായി ഡോ ഗ്രീഷ്‌മ ഗൗതം

ചിട്ടയായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഗ്രീഷ്മ പറഞ്ഞു. 800-ൽ 705 മാർക്കാണ് ഗ്രീഷ്മക്ക് ലഭിച്ചത്. രണ്ട് മാർക്കിനാണ് ഒന്നാം റാങ്ക് നഷ്ടമായത്.

User: ETVBHARAT

Views: 1.7K

Uploaded: 2025-08-20

Duration: 02:00

Your Page Title