സ്മാര്‍ട് സിറ്റി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി; വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ടീകോം

സ്മാര്‍ട് സിറ്റി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി; വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ടീകോം

pസ്മാര്‍ട് സിറ്റി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി;സർക്കാര്‍ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ടീകോം, പണം നല്‍കി ടീകോമിനെ ഒഴിവാക്കി പദ്ധതി ഏറ്റെടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം, സർക്കാർ നീക്കത്തിനെതിരെ ടീകോം കേന്ദ്ര സർക്കാരിനെ സമീപിച്ചുbr #SmartCityKochi #KeralaGovernment #Kochi #TECOM #Asianetnews br p

User: Asianet News Malayalam

Views: 0

Uploaded: 2025-08-22

Duration: 05:27