'എൻ്റെ ജീവിതം പോയില്ലേ......'; കാസർകോട് യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി

'എൻ്റെ ജീവിതം പോയില്ലേ......'; കാസർകോട് യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി

p'സ്വർണത്തിൻ്റെ പേരിൽ ഭർത്താവും ഭർതൃമാതാവും പ്രശ്നമുണ്ടാക്കി, എന്നെ ഉപദ്രവിക്കും, സൈക്കോ പോലെ പെരുമാറും'; കാസർകോട് യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതിbr #kasaragod #TripleTalaq #domesticviolence #keralapolice #AsianetNewsp

User: Asianet News Malayalam

Views: 0

Uploaded: 2025-08-23

Duration: 02:40

Your Page Title