കാസര്‍കോട് തലപ്പാടിയില്‍ കർണാടക ബസ് ഇടിച്ചു കയറി വൻ അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

കാസര്‍കോട് തലപ്പാടിയില്‍ കർണാടക ബസ് ഇടിച്ചു കയറി വൻ അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

കർണാടക കെസി റോഡ് സ്വദേശികളായ നഫീസ, ഖദീജ, ആയിഷ, ഹസ്‌ന (11) ഓട്ടോറിക്ഷ ഡ്രൈവർ ഹൈദർ അലി, ഹവ്വമ്മ എന്നിവരാണ് മരിച്ചത്.

User: ETVBHARAT

Views: 6

Uploaded: 2025-08-28

Duration: 01:15