ഓപ്പറേഷൻ ആർക്കൻസ്റ്റോൺ; തൃശൂരിൽ കണ്ടെത്തിയത് 100 കോടിയുടെ നികുതി വെട്ടിപ്പ്

ഓപ്പറേഷൻ ആർക്കൻസ്റ്റോൺ; തൃശൂരിൽ കണ്ടെത്തിയത് 100 കോടിയുടെ നികുതി വെട്ടിപ്പ്

pഓപ്പറേഷൻ ആർക്കൻസ്റ്റോൺ; ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ തൃശൂരിൽ കണ്ടെത്തിയത് 100 കോടിയുടെ നികുതി വെട്ടിപ്പ്, തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ br #thrissur #jwellery #CrimeNews #asianetnewsp


User: Asianet News Malayalam

Views: 0

Uploaded: 2025-08-29

Duration: 02:13

Your Page Title