മോദിയുമായി ട്രംപ് പിണങ്ങിയത് സമാധാന നൊബേലിന് തന്നെ നാമനിർദേശം ചെയ്യാത്തതോടെയെന്ന് ന്യൂയോർക്ക് ടൈംസ്

മോദിയുമായി ട്രംപ് പിണങ്ങിയത് സമാധാന നൊബേലിന് തന്നെ നാമനിർദേശം ചെയ്യാത്തതോടെയെന്ന് ന്യൂയോർക്ക് ടൈംസ്

സമാധാന നൊബേലിന് തന്നെ നാമനിർദേശം ചെയ്യണമെന്ന് മോദിയോട് ട്രംപ്; വഴങ്ങാത്തത് പിണക്കത്തിന് കാരണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചത് ട്രംപാണെന്ന് സമ്മതിക്കാനും സമ്മർദം

User: MediaOne TV

Views: 0

Uploaded: 2025-08-30

Duration: 08:05

Your Page Title