നോക്കിവെച്ചോളു..! തൃശൂരിന്റെ കൊമ്പൻ, അഹമ്മദ് ഇമ്രാൻ

നോക്കിവെച്ചോളു..! തൃശൂരിന്റെ കൊമ്പൻ, അഹമ്മദ് ഇമ്രാൻ

pസഞ്ജു സാംസണും സച്ചിൻ ബേബിയും വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമൊക്കെ ബാറ്റിങ് വിസ്ഫോടനങ്ങള്‍ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗ്. അവിടെ റണ്‍വേട്ടക്കാരുടെ പട്ടികയുടെ മുകളില്‍ കസേര വലിച്ചിട്ടിരിക്കുന്നത് ഒരു പത്തൊമ്പതുകാരൻ പയ്യൻ.


User: Asianet News Malayalam

Views: 19

Uploaded: 2025-08-31

Duration: 03:28