അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകി; പനവൂർ പഞ്ചായത്തിനെതിരെ ഓംബുഡ്‌സ്‌മാന്‍ കണ്ടെത്തൽ

അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകി; പനവൂർ പഞ്ചായത്തിനെതിരെ ഓംബുഡ്‌സ്‌മാന്‍ കണ്ടെത്തൽ

pതൊഴിലുറപ്പ് പദ്ധതിയിൽ ജിഎസ്ടി ക്രമക്കേടെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ; പനവൂർ പഞ്ചായത്ത് സാമഗ്രഹികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകി എന്നാണ് കണ്ടെത്തൽ br br #PanavoorPanchayath #GST #Scamallegation #Keralanews #Asianetnews p

User: Asianet News Malayalam

Views: 0

Uploaded: 2025-09-03

Duration: 02:00

Your Page Title