'വിരമിച്ചത് നഷ്ടബോധം ഇല്ലാതെ,പരിശീലകനാകാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും'; ചേതേശ്വർ പുജാര

'വിരമിച്ചത് നഷ്ടബോധം ഇല്ലാതെ,പരിശീലകനാകാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും'; ചേതേശ്വർ പുജാര

pവിരമിച്ചത് നഷ്ടബോധം ഇല്ലാതെയെന്ന് ഇന്ത്യൻ മുൻതാരം ചേതേശ്വർ പുജാര; പരിശീലകനാകാൻ അവസരം കിട്ടിയാൽ സ്വീകരിക്കും, സ്ട്രൈക്ക് റേറ്റ് ചർച്ചകൾ തന്നെ ബാധിച്ചിട്ടില്ലയെന്നും ചേതേശ്വർ പുജാര ഏഷ്യാനെറ്റ് ന്യൂസിനോട് br #CheteshwarPujara #indiancricket #Asianetnewsexclusive #Sportsnews #Asianetnews p

User: Asianet News Malayalam

Views: 0

Uploaded: 2025-09-03

Duration: 04:52

Your Page Title