'സ്റ്റേഷന്റെ മുകളിൽ കൊണ്ടുപോയും ക്രൂരമായി മർദിച്ചു; പൊലീസുകാരെ പുറത്താക്കുംവരെ പോരാട്ടം തുടരും'

'സ്റ്റേഷന്റെ മുകളിൽ കൊണ്ടുപോയും ക്രൂരമായി മർദിച്ചു; പൊലീസുകാരെ പുറത്താക്കുംവരെ പോരാട്ടം തുടരും'

'CCTVയിൽ കാണുന്നത് മാത്രമല്ല, സ്റ്റേഷന്റെ മുകളിലെ മുറിയിൽ കൊണ്ടുപോയും ക്രൂരമായി മർദിച്ചിരുന്നു; അതിന് ശേഷം ശത്രുതാ മനോഭാവത്തോടെ പെരുമാറി, റൗഡി ലിസ്റ്റിലും ഉൾപ്പെടുത്തി; കേൾവിക്ക് ഇപ്പോഴും പ്രശ്‌നമുണ്ട്; ആ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കുംവരെ പോരാട്ടം തുടരും': കുന്നംകുളം സ്റ്റേഷനിൽ മർദനമേറ്റ സുജിത്ത് | Thrissur 

User: MediaOne TV

Views: 0

Uploaded: 2025-09-03

Duration: 11:33

Your Page Title