'നല്ലോണം ഉണ്ടോണം'; ആദ്യം പഴവും നെയ്യും പഞ്ചസാരയും പപ്പടവും ചേർത്തൊരു പിടി, രുചിക്കൊപ്പം ശാസ്‌ത്രീയതയും, ഇതാണ് മലബാറിന്‍റെ കുഴച്ചൂണ്‍ സദ്യ

തിരുവോണ സദ്യയുടെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്.

User: ETVBHARAT

Views: 38

Uploaded: 2025-09-03

Duration: 02:40