മന്ത്രിക്ക് കാർഡ്, കുട്ടികൾക്ക് ഓണസമ്മാനം Onam Cards That Won Hearts

മന്ത്രിക്ക് കാർഡ്, കുട്ടികൾക്ക് ഓണസമ്മാനം Onam Cards That Won Hearts

Minister R. Bindu's Onam cards were a hit this year! Handcrafted by the talented M.Voc students of NIPMR—a project for specially-abled children—these beautiful cards were sent to top officials | ചണവും വർണക്കടലാസുകളും മുത്തുമണികളും എല്ലാം ഉപയോ​ഗിച്ച് ആയിരം ആശംസാകാർഡുകൾ ഒരുക്കി ടീച്ചർക്ക് സമ്മാനിച്ച് നിപ്മറിലെ എം വൊക്ക് വിദ്യാ‌ർത്ഥികൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആ കരവിരുതാണ് മന്ത്രിയുടെ കയ്യൊപ്പോടെ നിരവധി പ്രമുഖർക്ക് മുന്നിലെത്തിയത്. സമ്മാനം നൽകിയവർക്കും കിട്ടിയ ടീച്ചർക്കും ഒരു പോലെ സന്തോഷവും അഭിമാനവും. ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങളും ആത്മവിശ്വാസവും സമൂഹത്തോട് പങ്കുവെക്കുന്നതായി അവർ തയ്യാറാക്കിയ കാർഡുകൾ. അതിനുള്ള അം​ഗീകാരമായാണ് സന്തോഷമായാണ് ടീച്ചർ നിപ്മറിലെത്തി എല്ലാവർക്കും ഓണക്കോടിയും മധുരവും നൽകിയത്. കാരണം ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് എംപവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ.br br Also Readbr br Uthradam Malayalam Wishes: ഉത്രാടപ്പൂനിലാവെ വാ... പ്രിയപ്പെട്ടവര്‍ക്ക് ഉത്രാടദിനാശംസകള്‍ നേരാം, ഐതിഹ്യമറിയാം :: br ഓരോ മലയാളിയും കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്ന കാലം; പ്രവാസലോകത്തെ ഓണം :: br ഓണപ്പൊട്ടന്‍: വടക്കന്‍ മലബാറിന്റെ ഗ്രാമവീഥികളില്‍ ഓണം വരവ് അറിയിക്കുന്ന മണി മുഴക്കം :: br br br ~PR.400~ED.


User: Oneindia Malayalam

Views: 21

Uploaded: 2025-09-03

Duration: 02:58