'മോദി മഹാനായ നേതാവ്, ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല'; വീണ്ടും സ്വരം മാറ്റി ഡൊണാള്‍ഡ് ട്രംപ്

'മോദി മഹാനായ നേതാവ്, ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല'; വീണ്ടും സ്വരം മാറ്റി ഡൊണാള്‍ഡ് ട്രംപ്

p'മോദി മഹാനായ നേതാവ്, ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല'; വീണ്ടും സ്വരം മാറ്റി ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കുന്നതിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ നിലപാട് മാറ്റം br #DonaldTrump #Narendramodi #India #China #Russia #Tariff #Asianetnews p

User: Asianet News Malayalam

Views: 0

Uploaded: 2025-09-06

Duration: 07:28

Your Page Title