Thirteen Lives (2022) – 13 ജീവൻ രക്ഷിച്ച അത്ഭുത കഥ | Malayalam Movie Explanation"

Thirteen Lives (2022) – 13 ജീവൻ രക്ഷിച്ച അത്ഭുത കഥ | Malayalam Movie Explanation"

2018-ൽ ലോകം മുഴുവൻ ഞെട്ടിച്ച സംഭവമാണ് Thirteen Lives സിനിമയിൽ പറയുന്നത്.br തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളും അവരുടെ കോച്ചും – ജീവൻ പോലും ഇല്ലാതെ പോയ അവസ്ഥയിൽ നിന്നാണ് രക്ഷിക്കപ്പെട്ടത്.br ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന ഡൈവർമാരും രക്ഷാപ്രവർത്തകരും ചേർന്നാണ് ഈ അത്ഭുതം നടക്കുന്നത്.br br 🎥 ഈ വീഡിയോയിൽ Thirteen Lives (2022) സിനിമയെ മലയാളത്തിൽ വിശദമായി scene by scene ആയി നിങ്ങൾക്ക് അവതരിപ്പിക്കുന്നു.br 👉 സിനിമയുടെ കഥ, ഉണർത്തുന്ന സസ്പെൻസ്, മനുഷ്യത്വത്തിന്റെ മഹത്തായൊരു സന്ദേശം – എല്ലാം ഉൾക്കൊള്ളുന്ന വീഡിയോ.


User: CiniBuzzShorts

Views: 6

Uploaded: 2025-09-09

Duration: 04:11