ഇസ്രായേലിന്റെ ആക്രമണത്തിലൂടെ ഖത്തറിന് നഷ്ടമായത് അമേരിക്കയിലുള്ള വിശ്വാസം

ഇസ്രായേലിന്റെ ആക്രമണത്തിലൂടെ ഖത്തറിന് നഷ്ടമായത് അമേരിക്കയിലുള്ള വിശ്വാസം

ഇസ്രായേൽ ഒരു വർഷത്തിനിടെ ആക്രമിച്ചത് എട്ട് അറബ് രാജ്യങ്ങളെ. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ​ഗ്യാങ്സ്റ്റർ റിപ്പബ്ലിക്ക് എല്ലാനിലക്കും ക്രോസ് ചെയ്ത വലിയ റെഡ് ലൈനാണ് ഖത്തറിനെതിരായ ആക്രമണം. ഇസ്രായേലിന്റെ ആക്രമണത്തിലൂടെ ഖത്തറിന് നഷ്ടമായത് അമേരിക്കയിലുള്ള വിശ്വാസം കൂടിയാണ്.


User: MediaOne TV

Views: 0

Uploaded: 2025-09-10

Duration: 13:32