പാലക്കാട് മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; ശനിയാഴ്ച എത്താന്‍ സാധ്യത

പാലക്കാട് മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; ശനിയാഴ്ച എത്താന്‍ സാധ്യത

pശനിയാഴ്ച രാവിലെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്താന്‍ സാധ്യത, എതിര്‍പ്പ് അറിയിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം, തടയാന്‍ ഒരുങ്ങി സിപിഎമ്മും ബിജെപിയും br #RahulMamkootathil #legislativeassembly#LDF #keralapolitics#UDF #KPCC #palakkad #Keralanews #asianetnewsbr br p

User: Asianet News Malayalam

Views: 0

Uploaded: 2025-09-15

Duration: 04:00