ബെറ്റിങ് ആപ്പ് കേസ് യുവരാജ് സിങ്ങിനും റോബിൻ ഉത്തപ്പയ്ക്കും ഇഡി നോട്ടീസ്

ബെറ്റിങ് ആപ്പ് കേസ് യുവരാജ് സിങ്ങിനും റോബിൻ ഉത്തപ്പയ്ക്കും ഇഡി നോട്ടീസ്

pബെറ്റിങ് ആപ്പ് കേസ്; യുവരാജ് സിങ്ങിനും റോബിൻ ഉത്തപ്പയ്ക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്, ആപ്പ് കള്ളപ്പണം വെളുപ്പിക്കൽ ഉൾ‌പ്പെടെ നടത്തിയെന്ന് ഇഡി #Bettingapp #ed #blackmoney #crimenews #YuvrajSingh #RobinUthappa #Asianetnewsp

User: Asianet News Malayalam

Views: 0

Uploaded: 2025-09-16

Duration: 02:18