മാടായിപ്പാറയിലെ പലസ്തീൻ അനുകൂല പ്രകടനം: ജിഐഒക്കെതിരെ പ്രതിഷേധവുമായി ബിജെപി

മാടായിപ്പാറയിലെ പലസ്തീൻ അനുകൂല പ്രകടനം: ജിഐഒക്കെതിരെ പ്രതിഷേധവുമായി ബിജെപി

ദേവസ്വം ഭൂമിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ജിഐഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ബിജെപി വിഷയം രാഷ്ട്രീയ ആയുധമാക്കിയത്.

User: ETVBHARAT

Views: 5

Uploaded: 2025-09-16

Duration: 01:04

Your Page Title