അർമാൻഡ് ഡുപ്ലന്റിസ് പോള്‍ വോൾട്ടിൽ അത്ഭുതം തീർക്കുന്നതെങ്ങനെ?

അർമാൻഡ് ഡുപ്ലന്റിസ് പോള്‍ വോൾട്ടിൽ അത്ഭുതം തീർക്കുന്നതെങ്ങനെ?

pഅർമാൻഡ് ഡുപ്ലന്റിസ്, അയാളൊരു അത്ഭുതമാണ്. പോള്‍വാള്‍ട്ടില്‍ വിസ്മയം ഒരുക്കുന്ന സ്വീഡിഷുകാരൻ. ടോക്കിയോയിലെ ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പില്‍ വായുവിനെ കീറി മുറിച്ച് കടക്കുമ്പോള്‍ കുറിച്ച റെക്കോർഡ് 6.30 മീറ്റർ, 14-ാം തവണ. ഇതെങ്ങനെ കഴിയുന്നു...


User: Asianet News Malayalam

Views: 40

Uploaded: 2025-09-18

Duration: 04:12