കടലു കണ്ടു, തിര നനച്ച മണല്‍ തൊട്ടു; ചക്ര കസേരകളില്‍ അവരെത്തിയത് 'കടലോളം' കണ്ട കിനാവിനായി

കടലു കണ്ടു, തിര നനച്ച മണല്‍ തൊട്ടു; ചക്ര കസേരകളില്‍ അവരെത്തിയത് 'കടലോളം' കണ്ട കിനാവിനായി

മാവൂർ ഗ്രാമപഞ്ചായത്തിലെ തൊണ്ണൂറിലധികം വരുന്ന കിടപ്പുരോഗികളുടേയും പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരുടേയും വലിയൊരു ആഗ്രഹം നിറവേറ്റാനായാണ് ബേപ്പൂരിലെ കടൽക്കരയിലെത്തിയത്.

User: ETVBHARAT

Views: 60

Uploaded: 2025-09-18

Duration: 03:58

Your Page Title