ഫ്ലിന്റോഫിന്റെ ദുഃഖവെള്ളി, ബ്രോഡിന്റെ ദുസ്വപ്നം! യുവരാജ് ആറാടിയ നാളിന് 18 വയസ്

ഫ്ലിന്റോഫിന്റെ ദുഃഖവെള്ളി, ബ്രോഡിന്റെ ദുസ്വപ്നം! യുവരാജ് ആറാടിയ നാളിന് 18 വയസ്

p18 വര്‍ഷം പിന്നിലേക്ക് ചിന്ത പാഞ്ഞാല്‍, ആ ബുധനാഴ്ച, ഡര്‍ബനിലെ സായഹ്നം. 18-ാം ഓവറില്‍ തന്റെ രണ്ട് മികച്ച പന്തുകള്‍ ഹീറോ ഹോണ്ട സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റില്‍ നിന്ന് പോയിന്റിലേക്കും ഡീപ് സ്ക്വയര്‍ ലെഗിലേക്കും പതിച്ചപ്പോള്‍ ആൻഡ്രു ഫ്ലിന്റോഫെന്ന ഇംഗ്ലണ്ട് താരത്തിന്റെ നിയന്ത്രണം നഷ്ടമാകുകയാണ്.


User: Asianet News Malayalam

Views: 60

Uploaded: 2025-09-20

Duration: 04:24

Your Page Title