25 ലക്ഷം മുടക്കി നവീകരിച്ചു; ഉദ്‌ഘാടനം കഴിഞ്ഞിട്ട് ഒരു മാസം, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ സീലിങ് തകര്‍ന്ന് വീണു

25 ലക്ഷം മുടക്കി നവീകരിച്ചു; ഉദ്‌ഘാടനം കഴിഞ്ഞിട്ട് ഒരു മാസം, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ സീലിങ് തകര്‍ന്ന് വീണു

ഒരു മാസം മുമ്പ് നവീകരണം നടത്തി ഉദ്ഘാടനം ചെയ്‌ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ സീലിങ് ഇളകി വീണു.

User: ETVBHARAT

Views: 2

Uploaded: 2025-09-20

Duration: 01:08