"H1-B വിസ നിയന്ത്രണത്തിന് പിന്നിൽ മണ്ണിൻ്റെ മക്കൾ വാദം" | H1-B Visa Fee Hike

"H1-B വിസ നിയന്ത്രണത്തിന് പിന്നിൽ മണ്ണിൻ്റെ മക്കൾ വാദം" | H1-B Visa Fee Hike

H1-B Visa Fee Hike is a violation of international labour laws. Trump will get the American students support with this move. This US strategy will have a huge impact at a time when Indians are experiencing the highest unemployment. International relations Dr Marya George on HI-B Visa Fee Hike | H1-B വിസ ഫീസ് വർധന അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളുടെ ലംഘനമാണ്. മണ്ണിൻ്റെ മക്കൾ വാദമാണ് H1-B visa നിയന്ത്രണത്തിന് പിന്നിൽ. അമേരിക്കൻ വിദ്യാർത്ഥികളുടെ സപ്പോർട്ട് ഈ നീക്കത്തിലൂടെ ട്രംപിന് കിട്ടും. 71 H1-B വിസയും നേടുന്നത് ഇന്ത്യക്കാരാണ്. ഭൗതികമായ വളർച്ചയ്ക്കും തൊഴിൽ വളർച്ചക്കുമുള്ള എല്ലാ സാഹചര്യങ്ങളും തുറന്നുകൊടുക്കുന്ന രാജ്യമാണ് അമേരിക്ക. ഗവേഷണ പര്യവേഷണങ്ങൾക്കുള്ള സാധ്യത യുഎസിൽ വളരെ കൂടുതലാണ്. ഇതെല്ലാം ഇന്ത്യക്കാരെ അവിടേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്.br br Also Readbr br സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: br റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: br മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: br br br ~PR.400~ED.


User: Oneindia Malayalam

Views: 31

Uploaded: 2025-09-21

Duration: 10:12