3 വയസായ കുഞ്ഞിൻ്റെ മുഖത്ത് അടിയേറ്റ പാടുകൾ | Anganwadi | Teacher

3 വയസായ കുഞ്ഞിൻ്റെ മുഖത്ത് അടിയേറ്റ പാടുകൾ | Anganwadi | Teacher

Father Praveen and Grandpa tell One India about the incident where an Anganwadi teacher slapped a 3 year old child in Parambikonam, Thiruvananthapuram | അവരെൻ്റെ കുഞ്ഞിൻ്റെ മുഖത്തടിച്ചു. ഇനിയിത്തുപോലെ ഒരു കുഞ്ഞിനും വരരുത്. പരാതിയുമായി മുന്നോട്ട് പോകും. തിരുവനന്തപുരം പറമ്പിക്കോണത്ത് അങ്കണവാടി ടീച്ചർ രണ്ടേമുക്കാൽ വയസുള്ള കുട്ടിയുടെ മുഖത്തടിച്ച സംഭവത്തിൽ അച്ഛൻ പ്രവീണും അപ്പൂപ്പനും വൺ ഇന്ത്യയോട് br br തിരുവനന്തപുരം മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയാണ് കുട്ടിയെ മർദിച്ചതെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തിൽ ടീച്ചർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.br br Also Readbr br സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: br റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: br മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: br br br ~HT.


User: Oneindia Malayalam

Views: 5

Uploaded: 2025-09-26

Duration: 09:20

Your Page Title