'പാകിസ്ഥാന്‍റേത് ഭീകരതയെ മഹത്വപ്പെടുത്തുന്ന നയം'; യുഎൻ പൊതുസഭയിൽ പാകിസ്ഥാന് ഇന്ത്യയുടെ മറുപടി

'പാകിസ്ഥാന്‍റേത് ഭീകരതയെ മഹത്വപ്പെടുത്തുന്ന നയം'; യുഎൻ പൊതുസഭയിൽ പാകിസ്ഥാന് ഇന്ത്യയുടെ മറുപടി

p'പാകിസ്ഥാന്‍റേത് ഭീകരതയെ മഹത്വപ്പെടുത്തുന്ന നയം'; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻ്റെ പരാമർശങ്ങൾക്ക് യുഎൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്‌ലോട്ടിൻ്റെ മറുപടി br #pakistan #un #petalgahlot #india #ShehbazSharif #asianetnews p

User: Asianet News Malayalam

Views: 0

Uploaded: 2025-09-27

Duration: 05:03