എലപ്പുള്ളിയിലെ ബ്രൂവറി; സ്ഥലം വൃത്തിയാക്കാനുള്ള ഒയാസിസിൻ്റെ നീക്കം തടഞ്ഞ് നാട്ടുകാരും സമരക്കാരും

എലപ്പുള്ളിയിലെ ബ്രൂവറി; സ്ഥലം വൃത്തിയാക്കാനുള്ള ഒയാസിസിൻ്റെ നീക്കം തടഞ്ഞ് നാട്ടുകാരും സമരക്കാരും

pപാലക്കാട് എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറി പ്രദേശത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; ഒയാസിസ് കമ്പനി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു എന്നാരോപിച്ചായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്; ഏഷ്യാനെറ്റ് ന്യൂസ് സ്പോട്ട് റിപ്പോർട്ടർ br #palakkad #Ellapulli #brewery #oasis #cpm #bjp #congressp

User: Asianet News Malayalam

Views: 1

Uploaded: 2025-09-27

Duration: 03:59

Your Page Title