പരീക്ഷണക്കയത്തില്‍ മുങ്ങിപ്പോയവൻ; കരുണ്‍ നായര്‍ നല്‍കുന്ന പാഠം

പരീക്ഷണക്കയത്തില്‍ മുങ്ങിപ്പോയവൻ; കരുണ്‍ നായര്‍ നല്‍കുന്ന പാഠം

pറെക്കോര്‍ഡ് പുസ്തകത്തിലെ താളുകളില്‍ വിരേന്ദ‍ര്‍ സേവാഗിന്റെ ഒറ്റപ്പെടലിന് അറുതി വരുത്തിയവൻ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവ്, പിന്നാലെ പുറത്തേക്ക്. കരുണ്‍ നായര്‍ ഒരു പാഠമാണ്, ഓര്‍മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പ്രതിഭാനിര്‍ഭരമായ ഇന്ത്യയുടെ ക്രിക്കറ്റ് മണ്ണില്‍ ഉയരാൻ കൊതിക്കുന്ന ഓരോരുത്തര്‍ക്കും.


User: Asianet News Malayalam

Views: 31

Uploaded: 2025-09-29

Duration: 03:58

Your Page Title