ഗ്യാലറി നിറയ്ക്കുന്ന വനിത ക്രിക്കറ്റ്, സംഭവിച്ചത് അമ്പരപ്പിക്കുന്ന മാറ്റം

ഗ്യാലറി നിറയ്ക്കുന്ന വനിത ക്രിക്കറ്റ്, സംഭവിച്ചത് അമ്പരപ്പിക്കുന്ന മാറ്റം

pഒഴിഞ്ഞ ഗ്യാലറികളിലെ മൂകത, സ്കോര്‍ബോര്‍ഡില്‍ വലിയ ചലനങ്ങളില്ലാതെ ഒരു സ്ലോ പേസ് സിനിമ പോലെ തുടര്‍ന്നിരുന്ന മത്സരങ്ങള്‍. വനിത ക്രിക്കറ്റ് ലോകകപ്പിന്റെ കഥ അങ്ങനെയൊക്കെയായിരുന്നു. പുരുഷ ലോകകപ്പുകളിലേക്ക് മാത്രം ആകാംഷ നിറയുകയും മറുവശത്ത് ആരുമറിയാതെ പോകുന്ന ഒരു ടൂര്‍ണമെന്റായി വനിത ലോകകപ്പ് നിലകൊണ്ട കാലം.


User: Asianet News Malayalam

Views: 58

Uploaded: 2025-10-01

Duration: 04:22

Your Page Title