ദീപ്തി ശർമ, അമൻജോത് കൗ‍ര്‍; ലങ്ക കടത്തിയ ഇന്ത്യയുടെ ഡബിള്‍ എഞ്ചിൻ

ദീപ്തി ശർമ, അമൻജോത് കൗ‍ര്‍; ലങ്ക കടത്തിയ ഇന്ത്യയുടെ ഡബിള്‍ എഞ്ചിൻ

pദീപ്തി ശര്‍മ ക്രീസിലുള്ളപ്പോള്‍ ഇന്ത്യ എളുപ്പത്തില്‍ വീഴുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഗുവാഹത്തിയിലെ നിറഞ്ഞ ഗ്യാലറി പിന്നീട് കണ്ടത് സ്വീപ് ചെയ്ത് ലങ്കൻ ബൗളര്‍മാരെ മറികടക്കുന്ന ദീപ്തിയെയായിരുന്നു. ഒപ്പം അമൻജോത് കൗറും.


User: Asianet News Malayalam

Views: 902

Uploaded: 2025-10-01

Duration: 03:59

Your Page Title