ഇസ്രായേൽ ഫ്ലോട്ടില തടയാതിരുന്നാൽ വരിക കടലിലൂടെയുള്ള വലിയൊരു മാനുഷിക ഇടനാഴി

ഇസ്രായേൽ ഫ്ലോട്ടില തടയാതിരുന്നാൽ വരിക കടലിലൂടെയുള്ള വലിയൊരു മാനുഷിക ഇടനാഴി

ഇസ്രായേലിന്റെ ജല അതിർത്തിയിലേക്ക് ഫ്ലോട്ടില കടന്ന സ്ഥിതിക്ക് ഇനിയെന്തും സംഭവിക്കാം. ​ഗസ്സയിലെത്തുമോയെന്ന കാര്യം പോലും ചോദ്യ ചിഹ്നമാണ്. പുതിയ ലോക സാഹചര്യത്തിൽ ഫ്ലോട്ടില തടഞ്ഞാൽ ​ഗസ്സക്കെതിരായ യുദ്ധത്തിൽ അതൊരു ​ഗെയിം ചേഞ്ചർ ആയേക്കാം. എന്നാൽ ഇസ്രായേൽ ഫ്ലോട്ടില തടയാതിരുന്നാൽ വരിക കടലിലൂടെയുള്ള വലിയൊരു മാനുഷിക ഇടനാഴിയാണ്.


User: MediaOne TV

Views: 0

Uploaded: 2025-10-01

Duration: 06:15

Your Page Title