'ശബരിമല തൊട്ടുകളിച്ചാൽ പണിപോകുമെന്ന് കോമൺസെൻസുള്ളവർ മനസിലാക്കണം'

'ശബരിമല തൊട്ടുകളിച്ചാൽ പണിപോകുമെന്ന് കോമൺസെൻസുള്ളവർ മനസിലാക്കണം'

pസ്വർണ്ണപാളി കൊണ്ടുപോകുമ്പോൾ ദേവസ്വംബോർഡുമായി ബന്ധപ്പെട്ടവർ കൂടെ പോകേണ്ടേ? ചെറിയ കാര്യമല്ല ഇത്, എല്ലാ ചെമ്പും തെളിയപ്പെടും, തെറ്റ് ചെയ്താൽ അടുത്ത ജന്മത്തിലെങ്കിലും പിടിക്കപ്പെടുമെന്ന് മനസിലാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരിbr #Sabarimala #Goldplate #Sabarimalanews #Keralahighcourt #vijilence #newshour #asianetnews p


User: Asianet News Malayalam

Views: 1

Uploaded: 2025-10-01

Duration: 08:03

Your Page Title