ചരിത്രം സാക്ഷിയാകുന്ന 'കൃഷ്ണവേഷം'; കഥകളി ചുട്ടി കുത്താൻ സാബ്രിയെന്ന മുസ്ലിം പെൺകുട്ടി

ചരിത്രം സാക്ഷിയാകുന്ന 'കൃഷ്ണവേഷം'; കഥകളി ചുട്ടി കുത്താൻ സാബ്രിയെന്ന മുസ്ലിം പെൺകുട്ടി

pകഥകളി പഠിക്കാൻ കലാമണ്ഡലത്തിലെത്തിയ ആദ്യ മുസ്ലിം പെൺകുട്ടി, അഞ്ചൽ സ്വദേശി സാബ്രിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം, ഇന്ന് കൂത്തമ്പലത്തിൽ 'കൃഷ്ണവേഷം' അരങ്ങേറ്റംbr #Kadhakali #KeralaKalamandalam #Artform #Kadhakaliarangettam #Kollam #KeralaNews #Asianetnewsp

User: Asianet News Malayalam

Views: 2

Uploaded: 2025-10-02

Duration: 02:41