റായ്ബറേലിയിലെ ന്യൂനപക്ഷ ആക്രമണം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിയോട് കാന്തപുരം

റായ്ബറേലിയിലെ ന്യൂനപക്ഷ ആക്രമണം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിയോട് കാന്തപുരം

റായ്ബറേലിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി രാംദാസ് അത്താവാലയോട് ആവശ്യപ്പെട്ടു.

User: MediaOne TV

Views: 0

Uploaded: 2025-10-02

Duration: 00:29

Your Page Title