എട്ട് വയസുകാരിയുടെ ചികിത്സ പിഴവ്; പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ‍ഡിഎംഓ

എട്ട് വയസുകാരിയുടെ ചികിത്സ പിഴവ്; പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ‍ഡിഎംഓ

pഎട്ട് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റാനിടയാക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ‍ഡിഎംഓ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപിച്ച് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടിbr #palakkad #hospital #medicalnegligence #Pallassana #eightyearold #Asianetnewsp


User: Asianet News Malayalam

Views: 1

Uploaded: 2025-10-03

Duration: 02:46

Your Page Title