ചേസിനെ മടക്കിയ അണ്‍പ്ലെയബിള്‍ ഡെലിവറി, മിയാൻ മാജിക്ക്; ഇത് സിറാജിന്റെ കാലം

ചേസിനെ മടക്കിയ അണ്‍പ്ലെയബിള്‍ ഡെലിവറി, മിയാൻ മാജിക്ക്; ഇത് സിറാജിന്റെ കാലം

pഓവലില്‍ എവിടെ നിര്‍ത്തിയൊ അഹമ്മദാബാദില്‍ അത് തുടരുകയാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആ ചുവന്ന പന്ത് കയ്യിലെടുക്കുമ്പോള്‍ അയാളില്‍ ആ ഇടവേളയുടെ ആലസ്യം നിങ്ങള്‍ക്ക് കാണാനാകില്ല.

User: Asianet News Malayalam

Views: 229

Uploaded: 2025-10-04

Duration: 03:25

Your Page Title