ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

pസ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള വാറന്റി ഉപേക്ഷിക്കാൻ ദേവസ്വം ബോർഡ്, 2019ൽ സ്വർണം പൂശിയതിന് ശേഷം 40 വർഷത്തേക്കാണ് സ്മാർട്ട് ക്രിയേഷൻസ് പോറ്റിയുടെ പേരിൽ വാറന്റി എഴുതിയിരിക്കുന്നത്br #pandalampalace #sabarimala #goldplating #goldcladding #Unnikrishnanpotty#Vigilance #TravancoreDevaswomBoard#Dwarapalakastatue #Goldenpedestal #Keralanews #asianetnewsbr p


User: Asianet News Malayalam

Views: 0

Uploaded: 2025-10-04

Duration: 04:22