അഫ്​ഗാനിലെ ഭരണമാറ്റത്തോ‌ടെ താലിബാൻ എന്നത്പ്രധാന ഇസ്‍ലാമോഫോബിക്ക് തെറി വാക്കായി

അഫ്​ഗാനിലെ ഭരണമാറ്റത്തോ‌ടെ താലിബാൻ എന്നത്പ്രധാന ഇസ്‍ലാമോഫോബിക്ക് തെറി വാക്കായി

അഫ്​ഗാനിലെ ഭരണമാറ്റത്തോ‌ടെ താലിബാൻ എന്നത് ഇന്ത്യയിലെ തന്നെ പ്രധാന ഇസ്‍ലാമോഫോബിക്ക് തെറി വാക്കായി മാറുകയാണുണ്ടായത്. താലിബാൻ എന്ന തെറി ഏറ്റവും കൂടുതൽ കേട്ടയാളായിരിക്കും ഞാൻ. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്ന മുസ്‍ലിം പശ്ചാത്തലമുള്ള ആളുകളെയാണ് ഈ തെറി വാക്കുകൊണ്ട് അഭിസംബോധന ചെയ്യാറ്. 1996ലാണ് താലിബാൻ അഫ്​ഗാനിൽ അധികാരത്തിലെത്തുന്നത്. 1994ൽ രൂപീകരിച്ച താലിബാൻ വളരെ പെട്ടെന്നാണ് അഫ​ഗാനിൽ അധികാരം പിടിക്കുന്നത്. ഇത് അത്ഭുതകരമായ സംഭവമാണ്. ആർക്കുമറിയാത്ത ഒരു സംഘം ഒരു രാജ്യം കീഴടക്കുന്നു.


User: MediaOne TV

Views: 2

Uploaded: 2025-10-04

Duration: 09:34